LiveTV

Live

Kerala

‘പാലായില്‍ യുഡിഎഫ് വിജയപ്രതീക്ഷയില്‍’; ജോസഫുമായി വിശദമായ ചര്‍ച്ച നടത്തുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

‘പാലായില്‍ യുഡിഎഫ് വിജയപ്രതീക്ഷയില്‍’; ജോസഫുമായി വിശദമായ ചര്‍ച്ച നടത്തുമെന്ന്  മുല്ലപ്പള്ളി രാമചന്ദ്രന്‍

പാലായില്‍ യുഡിഎഫ് വിജയപ്രതീക്ഷയിലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മുന്നണി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും യുഡിഎഫ് സമ്മേളനത്തിന് ശേഷം ജോസഫുമായി വിശദമായ ചര്‍ച്ച നടത്തുമെന്നും മുല്ലപ്പള്ളി മീഡിയവണിനോട് പറഞ്ഞു.