LiveTV

Live

Kerala

വീണ്ടും ഹരജി; ഫ്ലാറ്റുകള്‍ പൊളിക്കുന്നതിന്റെ പാരസ്ഥിതിക ആഘാതം പഠിക്കണമെന്ന് ആവശ്യം

പാരിസ്ഥിതിക ആഘാതമുണ്ടാക്കുന്നവരിൽ നിന്ന് വൻ പിഴ ഈടാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.

വീണ്ടും ഹരജി; ഫ്ലാറ്റുകള്‍ പൊളിക്കുന്നതിന്റെ പാരസ്ഥിതിക ആഘാതം പഠിക്കണമെന്ന് ആവശ്യം

മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്നതിന്റെ പാരിസ്ഥിതിക ആഘാതം പഠിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പുതിയ ഹരജി. കോടതി വിധി നടപ്പാക്കുന്നതിന് മുമ്പ് പഠനം നടത്തണമെന്നാവശ്യപ്പെട്ട് മരട് സ്വദേശിയാണ് കോടതിയിൽ ഹരജി നൽകിയത്. പാരിസ്ഥിതിക ആഘാതമുണ്ടാക്കുന്നവരിൽ നിന്ന് വൻ പിഴ ഈടാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.