LiveTV

Live

Kerala

മരടിലെ രണ്ട് ഫ്ലാറ്റുകള്‍ക്ക് ഹൈക്കോടതി കെട്ടിടനമ്പര്‍ നല്‍കാന്‍ ഉത്തരവിട്ടത് ഉപാധികളോടെ

നഗരസഭയും തീരദേശ പരിപാലന അതോറിറ്റിയും യഥാസമയം മറുപടി കൊടുക്കാത്തതിനാലാണ് കെട്ടിട നമ്പര്‍ നല്‍കാന്‍ കോടതി ഉത്തരവിട്ടത്

മരടിലെ രണ്ട് ഫ്ലാറ്റുകള്‍ക്ക് ഹൈക്കോടതി കെട്ടിടനമ്പര്‍ നല്‍കാന്‍ ഉത്തരവിട്ടത് ഉപാധികളോടെ

മരടിലെ രണ്ട് ഫ്ലാറ്റുകള്‍ക്ക് ഹൈക്കോടതി കെട്ടിട നമ്പര്‍ നല്‍കാന്‍ ഉത്തരവിട്ടത് ഉപാധികളോടെ. നഗരസഭയും തീരദേശ പരിപാലന അതോറിറ്റിയും യഥാസമയം മറുപടി കൊടുക്കാത്തതിനാലാണ് കെട്ടിട നമ്പര്‍ നല്‍കാന്‍ കോടതി ഉത്തരവിട്ടത്. നിയമലംഘനമുണ്ടെന്ന പരാതിയുള്ളതിനാല്‍ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്നായിരുന്നു നിബന്ധന. തുടര്‍ന്ന് ആല്‍ഫ വെഞ്ച്വേഴ്സിനും ജയിനിനുമാണ് നഗരസഭ ഉപാധികളോടെ അനുമതി നല്‍കിയത്.

 മരട് ഫ്ലാറ്റ് പൊളിക്കാന്‍ 13 കമ്പനികള്‍ താല്‍പര്യം അറിയിച്ചതായി നഗരസഭ
Also Read

മരട് ഫ്ലാറ്റ് പൊളിക്കാന്‍ 13 കമ്പനികള്‍ താല്‍പര്യം അറിയിച്ചതായി നഗരസഭ

മരട് ഫ്ലാറ്റ് വിവാദം; മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷിയോഗം ഇന്ന്
Also Read

മരട് ഫ്ലാറ്റ് വിവാദം; മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷിയോഗം ഇന്ന്