LiveTV

Live

Kerala

മലപ്പുറത്തെ ആള്‍ക്കൂട്ടാക്രമണത്തില്‍ വധശ്രമത്തിന് കേസെടുത്തു

കുട്ടിയെ തട്ടിക്കൊണ്ട് പോയി എന്നാരോപിച്ചാണ് രണ്ട് യുവാക്കളെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചത്

മലപ്പുറത്തെ ആള്‍ക്കൂട്ടാക്രമണത്തില്‍ വധശ്രമത്തിന് കേസെടുത്തു

മലപ്പുറം ജില്ലിയിലെ ഓമാനൂർ ആൾക്കൂട്ട ആക്രമണത്തിൽ വധശ്രമത്തിന് കേസെടുത്തു. കുട്ടിയെ തട്ടിക്കൊണ്ട് പോയി എന്ന് വ്യാജ പ്രാചാരണം നടത്തിയതിനെ തുടര്‍ന്ന് രണ്ട് പേരെ മര്‍ദിച്ച് അവശരാക്കിയ സംഭവത്തിലാണ് പൊലീസ് വധശ്രമത്തിന് കേസെടുത്തത്. വാഴക്കാട് സ്വദേശി ചീരോത്ത് റഹ്മത്ത്, കൊണ്ടോട്ടി സ്വദേശി സഫറുള്ള എന്നിവരെ ആക്രമിച്ച സംഭവത്തിലാണ് പൊലീസ് കേസെടുത്തത്.