LiveTV

Live

Kerala

പ്രശ്നങ്ങള്‍ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ്

പ്രശ്നങ്ങള്‍ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ്

കേരളാ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ യാഥാർഥ്യമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി. എന്നാല്‍ തെരഞ്ഞെടുപ്പിനെ ഇത് ബാധിക്കില്ലെന്നും എം.പി മീഡിയാവണിനോട് പറഞ്ഞു.

പാർലമെന്റ് തെരഞ്ഞെടുപ്പില കനത്ത പരാജയം ഏറ്റുവാങ്ങിയിട്ടും സംസ്ഥാന സർക്കാർ നിലപാട് മാറ്റുന്നില്ല. ഇത് പാലായില്‍ പ്രതിഫലിക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു.