LiveTV

Live

Kerala

പതങ്കയത്ത് മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് മൂന്ന് പേര്‍ കാട്ടില്‍ കുടുങ്ങി

പതങ്കയത്ത് മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് മൂന്ന് പേര്‍ കാട്ടില്‍ കുടുങ്ങി

കോഴിക്കോട് തിരുവമ്പാടി പതങ്കയത്ത് മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് മൂന്ന് പേര്‍ കാട്ടില്‍ കുടുങ്ങി. പതങ്കയം മുത്തപ്പന്‍പുഴക്ക് സമീപമാണ് സംഭവം. കഴിഞ്ഞ ദിവസം പതങ്കയം വെള്ളച്ചാട്ടത്തിൽ പെട്ട് ഒരാളെ കാണാതായിരുന്നു.