LiveTV

Live

Kerala

മരട് ഫ്ലാറ്റ് വിവാദങ്ങളില്‍ നിന്ന് നിര്‍മാതാക്കള്‍ക്ക് ഒഴിഞ്ഞ് മാറാനാവില്ലെന്ന് കാനം 

മരട് ഫ്ലാറ്റ് വിവാദങ്ങളില്‍ നിന്ന് നിര്‍മാതാക്കള്‍ക്ക് ഒഴിഞ്ഞ് മാറാനാവില്ലെന്ന് കാനം 

മരട് ഫ്ലാറ്റ് വിവാദങ്ങളില്‍ നിന്ന് നിര്‍മാതാക്കള്‍ക്ക് ഒഴിഞ്ഞ് മാറാനാവില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നിലവിലെ പ്രതിസന്ധി മറികടക്കാന്‍ എന്താണ് ചെയ്യേണ്ടത് എന്നത് 17 ാം തിയതി ചേരുന്ന സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനിക്കുമെന്നും കാനം രാജേന്ദ്രന്‍ പാലായില്‍ പറഞ്ഞു.