LiveTV

Live

Kerala

മരട് ഫ്ലാറ്റ് വിവാദം; അഴിമതിയില്‍ പങ്കില്ലെന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്റ്

വൈസ് ചെയര്‍മാന്‍ ബോബന്‍ നെടുപറമ്പിലിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു ദേവസ്യ

 മരട് ഫ്ലാറ്റ് വിവാദം; അഴിമതിയില്‍ പങ്കില്ലെന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്റ്

മരടിലെ ഫ്ലാറ്റുകള്‍ക്ക് ലൈസന്‍സ് നല്‍കിയതിലെ അഴിമതിയില്‍ പങ്കില്ലെന്ന് മരട് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ദേവസ്യ .ഭരണസമിതിയോട് ആലോചിച്ചല്ല തീരുമാനം എടുത്തതെന്നും ദേവസ്യ മീഡിയവണിനോട് പറഞ്ഞു. വൈസ് ചെയര്‍മാന്‍ ബോബന്‍ നെടുപറമ്പിലിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു ദേവസ്യ.