LiveTV

Live

Kerala

‘കേരളാ കോണ്‍ഗ്രസ് ഏകീകരണം അടഞ്ഞ അധ്യായമല്ല’

കേരള കോണ്‍ഗ്രസ് ഒന്നിക്കാതിരിക്കാന്‍ ശ്രമിക്കുന്ന നല്ലൊരു വിഭാഗമുണ്ട്.

‘കേരളാ കോണ്‍ഗ്രസ് ഏകീകരണം അടഞ്ഞ അധ്യായമല്ല’

കേരള കോണ്‍ഗ്രസിന്റെ ഏകീകരണം അടഞ്ഞ അധ്യായമല്ലെന്ന് ജോണി നെല്ലൂര്‍. നിലവില്‍ അതിന് ചില തടസ്സങ്ങളുണ്ട്. കേരള കോണ്‍ഗ്രസ് ഒന്നിക്കാതിരിക്കാന്‍ ശ്രമിക്കുന്ന നല്ലൊരു വിഭാഗമുണ്ട്. അതിനെ മറികടന്ന് വരുന്ന നിയമസഭാ തെര‍ഞ്ഞെടുപ്പ് ആവുമ്പോഴേക്കും ഒറ്റക്കെട്ടാവുമെന്നും ജോണി നെല്ലൂര്‍ മീഡിയവണിനോട് പറഞ്ഞു.