LiveTV

Live

Kerala

തൃശൂരില്‍ ഇന്ന് പുലിക്കളി; ആറ് ടീമുകളിലായി 250 പേര്‍ പുലിക്കളിയുടെ ഭാഗമാകും 

പ്രളയം മൂലം കഴിഞ്ഞ വര്‍ഷം മുടങ്ങിയ പുലിക്കളി ഇത്തവണ വീണ്ടുമെത്തുമ്പോള്‍ ആഹ്ളാദത്തിലാണ് പുലിപ്രേമികള്‍.

തൃശൂരില്‍ ഇന്ന് പുലിക്കളി; ആറ് ടീമുകളിലായി 250 പേര്‍ പുലിക്കളിയുടെ ഭാഗമാകും 

തൃശൂരില്‍ ഇന്ന് പുലിക്കളി. വൈകീട്ട് നാലര മുതല്‍ എട്ട് വരെ തൃശൂര്‍ റൗണ്ട് പുലികളെ കൊണ്ട് നിറയും. ആറ് ടീമുകളിലായി 250 പേര്‍ പുലിക്കളിയുടെ ഭാഗമാകും. പ്രളയം മൂലം കഴിഞ്ഞ വര്‍ഷം മുടങ്ങിയ പുലിക്കളി ഇത്തവണ വീണ്ടുമെത്തുമ്പോള്‍ ആഹ്ളാദത്തിലാണ് പുലിപ്രേമികള്‍.