LiveTV

Live

Kerala

വഴിക്കടവ് കാരക്കോടന്‍ പുഴയില്‍ ജലനിരപ്പ് ഉയരുന്നു

വഴിക്കടവ് കാരക്കോടന്‍ പുഴയില്‍ ജലനിരപ്പ് ഉയരുന്നു

മലപ്പുറം വഴിക്കടവില്‍ ചാലിയാറിന്‍റെ കൈവഴിയായ കാരക്കോടന്‍ പുഴയില്‍ ജലനിരപ്പ് ഉയരുന്നു. പുലര്‍ച്ചെ മുതലാണ് ജലനിരപ്പ് ഉയരാന്‍ തുടങ്ങിയത്. തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.