LiveTV

Live

Kerala

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ആഗോള സാമ്പത്തിക സാഹചര്യമെന്ന് മന്ത്രി ഇ.പി ജയരാജന്‍ 

മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയമാണ് സമ്പദ് വ്യവസ്ഥയെ തകര്‍ത്തതെന്ന സി.പി.എം നിലപാടിന് വിരുദ്ധമാണ് കേന്ദ്രകമ്മറ്റി അംഗം കൂടിയായ ഇ.പിയുടെ പ്രസ്താവന.,

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ആഗോള സാമ്പത്തിക സാഹചര്യമെന്ന് മന്ത്രി ഇ.പി ജയരാജന്‍ 

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ആഗോള സാമ്പത്തിക സാഹചര്യമെന്ന് മന്ത്രി ഇ.പി ജയരാജന്‍. മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയമാണ് സമ്പദ് വ്യവസ്ഥയെ തകര്‍ത്തതെന്ന സി.പി.എം നിലപാടിന് വിരുദ്ധമാണ് കേന്ദ്രകമ്മറ്റി അംഗം കൂടിയായ ഇപിയുടെ പ്രസ്താവന. സാമ്പത്തിക തകര്‍ച്ചക്ക് കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മാധ്യമങ്ങളോട് പ്രതികരിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഇ.പി ജയരാജന്‍റെ വിവാദ പ്രസ്താവന.