Top

ഫ്ലാറ്റിലെ താമസക്കാരുടെ പ്രശ്നങ്ങള്‍ക്ക് എല്ലാവരുടേയും പിന്തുണ വേണമെന്ന് സൗബിന്‍ ഷാഹിര്‍  

മരട് ഫ്ലാറ്റിലെ താമസക്കാരുടെ പ്രശ്നങ്ങള്‍ക്ക് എല്ലാവരുടേയും പിന്തുണ വേണമെന്ന് മരടിലെ ഫ്ളാറ്റ് ഉടമ സൗബിന്‍ ഷാഹിര്‍.

MediaOne Logo

Web Desk 7

  • Updated:

    2019-09-11 08:55:59.0

Published:

11 Sep 2019 8:55 AM GMT

ഫ്ലാറ്റിലെ താമസക്കാരുടെ പ്രശ്നങ്ങള്‍ക്ക് എല്ലാവരുടേയും പിന്തുണ വേണമെന്ന് സൗബിന്‍ ഷാഹിര്‍  
X

മരട് ഫ്ലാറ്റിലെ താമസക്കാരുടെ പ്രശ്നങ്ങള്‍ക്ക് എല്ലാവരുടേയും പിന്തുണ വേണമെന്ന് മരടിലെ ഫ്ളാറ്റ് ഉടമ സൗബിന്‍ ഷാഹിര്‍. എല്ലാ രേഖകളും ശരിയാക്കി കൃത്യമായി നികുതിയും നല്‍കി ഇതുവരെ താമസിച്ച ഫ്ലാറ്റ് പെട്ടെന്ന് പൊളിച്ചുകളഞ്ഞാല്‍ താമസക്കാര്‍ എന്തുചെയ്യുമെന്നും സൗബിന്‍ ചോദിച്ചു. ഫ്ലാറ്റുകൾ പൊളിക്കാനുള്ള നടപടികളിൽ പ്രതിഷേധിച്ച് നഗരസഭാ കാര്യാലയത്തിന് മുന്നിൽ ഫ്ലാറ്റ് ഉടമകള്‍ നടത്തിയ നിരാഹാരസമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

TAGS :

Next Story