LiveTV

Live

Kerala

ശസ്ത്രക്രിയക്ക് ചെലവായ തുക നൽകാനാകാതെ പ്രവാസി സ്വകാര്യ ആശുപത്രിയിൽ കുടുങ്ങി

ശസ്ത്രക്രിയക്ക് ചെലവായ തുക നൽകാനാകാതെ പ്രവാസി സ്വകാര്യ ആശുപത്രിയിൽ കുടുങ്ങി

കിഡ്നി മാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്ക് ചെലവായ തുക നൽകാനാകാതെ പ്രവാസി സ്വകാര്യ ആശുപത്രിയിൽ കുടുങ്ങി. സൗദിയിലെ സുഹൃത്തുക്കൾ സഹായിക്കാമെന്ന ഉറപ്പിലാണ് 10 ലക്ഷം ചെലവുള്ള ശസ്ത്രക്രിയക്ക് തിരുവനന്തപുരം കിളിമാനൂർ സ്വദേശി നസറുദീൻ വിധേയനായത്. ശസ്ത്രക്രിയ വിജയകരമായെങ്കിലും പണം മുഴുവന്‍ നല്‍കാത്തതിനാല്‍ ആശുപത്രി വിടാനാകാത്ത അവസ്ഥയിലാണ് നസറുദ്ദീൻ.

NAZRUDHEEN E M

A/C NO: 216201000010189

IFSC: IOBA 0002162

INDIAN OVERSEAS BANK

KANIYAPURAM BRANCH

PHONE: 7034194023