LiveTV

Live

Kerala

ചവിട്ടും കുത്തും സഹിച്ച് പി.ജെ ജോസഫിന് എത്ര കാലം യു.ഡി.എഫില്‍ നിൽക്കാനാകും? കോടിയേരി

എൽ.ഡി.എഫിലേക്ക് പുതിയ കക്ഷികൾ വരുമെന്നും കോടിയേരി

ചവിട്ടും കുത്തും സഹിച്ച് പി.ജെ ജോസഫിന് എത്ര കാലം യു.ഡി.എഫില്‍ നിൽക്കാനാകും? കോടിയേരി

ചവിട്ടും കുത്തും സഹിച്ച് പി.ജെ ജോസഫിന് എത്ര കാലം യു.ഡി.എഫില്‍ നിൽക്കാനാകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഒരുമിച്ച് ഒരു യോഗത്തിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് എങ്ങനെ ഒരുമിച്ച് പ്രവർത്തിക്കാനാകും? എൽ.ഡി.എഫിലേക്ക് പുതിയ കക്ഷികൾ വരുമെന്നും കോടിയേരി കണ്ണൂരില്‍ പറഞ്ഞു.