LiveTV

Live

Kerala

‘കൈതച്ചക്കയുടെ മുള്ളുകൊണ്ട് ജോസഫിന്റെ ദേഹത്ത് മുറിവേല്‍പ്പിക്കരുത്, നാട്ടുകാരും മുറിവേല്‍ക്കാതെ നോക്കണമെന്ന്’ മാണി സി കാപ്പന്‍ 

കഴിഞ്ഞ തവണ ബാലറ്റ് പേപ്പറില്‍ രണ്ടാം പേരുകാരനായ താന്‍‌ തെരഞ്ഞെടുപ്പ് ഫലം വന്നപോഴും രണ്ടാമതായി. ഇത്തവണ ബാലറ്റ് പേപ്പറില്‍ ഒന്നാം പേരുകാരനായതിനാല്‍ ഫത്തിലും ഒന്നാമതാകുമെന്ന് മാണി സി കാപ്പന്‍