LiveTV

Live

Kerala

ശകുനം മുടക്കാന്‍ നോക്കുകുത്തിയെപോലെ വഴി വിലങ്ങി നിന്നു; ജോസഫിനെതിരെ പ്രതിച്ഛായ

കുടുംബവാഴ്ചയെന്ന ആരോപണത്തിനുള്ള മറുപടിയാണ് സ്ഥാനാര്‍ഥി നിര്‍ണയമെന്നും മുഖപത്രം പറയുന്നു

 ശകുനം മുടക്കാന്‍ നോക്കുകുത്തിയെപോലെ വഴി വിലങ്ങി നിന്നു; ജോസഫിനെതിരെ പ്രതിച്ഛായ

പി.ജെ ജോസഫിനെതിരെ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് എം മുഖപത്രമായ പ്രതിച്ഛായ. ചില നേതാക്കള്‍ ശകുനം മുടക്കാന്‍ നോക്കുകുത്തിയെപോലെ വഴി വിലങ്ങി നിന്നു. കുടുംബവാഴ്ചയെന്ന ആരോപണത്തിനുള്ള മറുപടിയാണ് സ്ഥാനാര്‍ഥി നിര്‍ണയമെന്നും മുഖപത്രം പറയുന്നു.