LiveTV

Live

Kerala

അഭയയെ കൊലപ്പെടുത്തിയത് അടക്കാ രാജു ആണെന്ന് വരുത്തി തീര്‍ക്കാന്‍ പൊലീസ് ശ്രമിച്ചിരുന്നുവെന്ന് മൊഴി

 അഭയയെ കൊലപ്പെടുത്തിയത് അടക്കാ രാജു ആണെന്ന് വരുത്തി തീര്‍ക്കാന്‍ പൊലീസ് ശ്രമിച്ചിരുന്നുവെന്ന് മൊഴി

സിസ്റ്റര്‍ അഭയയെ കൊലപ്പെടുത്തിയത് അടക്കാ രാജു ആണെന്ന് വരുത്തി തീര്‍ക്കാന്‍ പൊലീസ് ശ്രമിച്ചിരുന്നുവെന്ന് സാക്ഷി മൊഴി. കേസിലെ 26-ആം സാക്ഷി ഷമീര്‍ ആണ് മൊഴി നല്‍കിയത്.അടയ്ക്കാ രാജുവിനെതിരെ മൊഴി നല്‍കാന്‍ തന്റെ സഹോദരനെ മര്‍ദ്ദിച്ചുവെന്നും ഷമീര്‍ കോടതിയില്‍ മൊഴി നല്‍കി.

അഭയക്കേസ്; കുറ്റമേറ്റെടുക്കാന്‍ ക്രൈംബ്രാഞ്ച് രണ്ട് ലക്ഷം വാഗ്ദാനം ചെയ്തുവെന്ന് അടയ്ക്കാ രാജു
Also Read

അഭയക്കേസ്; കുറ്റമേറ്റെടുക്കാന്‍ ക്രൈംബ്രാഞ്ച് രണ്ട് ലക്ഷം വാഗ്ദാനം ചെയ്തുവെന്ന് അടയ്ക്കാ രാജു