LiveTV

Live

Kerala

യു.ഡി.എഫില്‍ പ്രതിസന്ധി, ലോക്സഭയിലെ കണക്കുകൂട്ടി ഇരിക്കേണ്ട: കോടിയേരി 

മാണി സി കാപ്പന് വിജയ സാധ്യത ഉണ്ടെന്നും കോടിയേരി

 യു.ഡി.എഫില്‍ പ്രതിസന്ധി, ലോക്സഭയിലെ കണക്കുകൂട്ടി ഇരിക്കേണ്ട: കോടിയേരി 

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ കണക്ക് കൂട്ടി യു.ഡി.എഫ് ഇരിക്കേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യു.ഡി.എഫ് കടന്ന് പോകുന്നത് അത്യപൂർവ്വമായ പ്രതിസന്ധിയിലൂടെയാണ്. യോജിച്ച് ഒരു സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ യു.ഡി.എഫിന് സാധിക്കുന്നില്ല. മാണി സി കാപ്പന് വിജയ സാധ്യത ഉണ്ടെന്നും കോടിയേരി പാലായില്‍ പറഞ്ഞു.