LiveTV

Live

Kerala

താന്‍ സമുദായ നേതാവായതുകൊണ്ടാണ് മുഖ്യമന്ത്രി ഇടപെട്ടതെന്ന് തുഷാര്‍ വെള്ളാപ്പള്ളി

എന്നാല്‍, ഗോകുലം ഗോപാലന്‍ സമുദായ നേതാവ് അല്ലെന്ന് തുഷാര്‍ പറഞ്ഞു

 താന്‍ സമുദായ നേതാവായതുകൊണ്ടാണ് മുഖ്യമന്ത്രി ഇടപെട്ടതെന്ന് തുഷാര്‍ വെള്ളാപ്പള്ളി

താനൊരു സമുദായ നേതാവ് ആയതുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സര്‍ക്കാറും കേസില്‍ ഇടപെട്ടതെന്ന് ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. മറ്റ് സമുദായ നേതാക്കള്‍ കേസില്‍ പെട്ടാലും ഈ ഇടപെടലുണ്ടാകും. എന്നാല്‍, ഗോകുലം ഗോപാലന്‍ സമുദായ നേതാവ് അല്ലെന്ന് തുഷാര്‍ പറഞ്ഞു.