LiveTV

Live

Kerala

ഉത്തരങ്ങള്‍ അയച്ചുകൊടുത്ത ഫോണ്‍ നേരത്തെ തന്നെ നഷ്ടപ്പെട്ടുവെന്ന് കേസില്‍ അറസ്റ്റിലായ ഗോകുല്‍

ഫോണ്‍ രേഖകള്‍ ശേഖരിച്ച് ഗോകുലിനെ ചോദ്യം ചെയ്യുന്നത് ക്രൈംബ്രാഞ്ച് തുടരുകയാണ്

ഉത്തരങ്ങള്‍ അയച്ചുകൊടുത്ത ഫോണ്‍ നേരത്തെ തന്നെ നഷ്ടപ്പെട്ടുവെന്ന് കേസില്‍ അറസ്റ്റിലായ ഗോകുല്‍

പി.എസ്‍.സി തട്ടിപ്പ് കേസിലെ പ്രതികളായ നസീമിനും ശിവരഞ്ജിത്തിനും ഉത്തരങ്ങള്‍ അയച്ചുകൊടുത്ത ഫോണ്‍ നേരത്തെ തന്നെ നഷ്ടപ്പെട്ടതാണെന്ന് കേസില്‍ അറസ്റ്റിലായ ഗോകുല്‍. താന്‍ ഉപയോഗിക്കുന്നത് വേറെ മൊബൈല്‍ ഫോണാണെന്നും ക്രൈബ്രാഞ്ചിന്റെ ചോദ്യം ചെയ്യലില്‍ ഗോകുല്‍ മറുപടി നല്‍കി. ഫോണ്‍ രേഖകള്‍ ശേഖരിച്ച് ഗോകുലിനെ ചോദ്യം ചെയ്യുന്നത് ക്രൈംബ്രാഞ്ച് തുടരുകയാണ്.