LiveTV

Live

Kerala

മാനമില്ലാത്ത ബെഹ്റയാണ് മാനഷ്ടത്തിന് കേസ് കൊടുത്തതെന്ന് മുരളീധരന്‍

മുല്ലപ്പള്ളിക്കെതിരെ മാത്രമല്ല തനിക്കെതിരെയും കേസെടുക്കട്ടെയെന്നും മുരളീധരൻ പറഞ്ഞു

 മാനമില്ലാത്ത ബെഹ്റയാണ് മാനഷ്ടത്തിന് കേസ് കൊടുത്തതെന്ന് മുരളീധരന്‍

ഡി.ജി.പി ലോക് നാഥ് ബെഹ്റയ്ക്ക് എതിരെ കെ. മുരളീധരന്‍. മാനമില്ലാത്ത ബെഹ്റയാണ് മാനഷ്ടത്തിന് കേസ് കൊടുത്തത്. സകല സി.പി.എം നേതാക്കളുടെ മുന്നിലും നടുവളച്ച് നിൽക്കുന്നവനാണ് ബഹ്റ. മുല്ലപ്പള്ളിക്കെതിരെ മാത്രമല്ല തനിക്കെതിരെയും കേസെടുക്കട്ടെയെന്നും മുരളീധരൻ പറഞ്ഞു.