LiveTV

Live

Kerala

മുഖ്യമന്ത്രിയുടെ പ്രസ്താവനയെ വെല്ലുവിളിയായി ഏറ്റെടുക്കുന്നു- മുല്ലപ്പള്ളി രാമചന്ദ്രന്‍

പാലയിൽ ചിഹ്നത്തെക്കുറിച്ച് ആശയക്കുഴപ്പമില്ലെന്നും മുല്ലപ്പള്ളി കോഴിക്കോട് പറഞ്ഞു

മുഖ്യമന്ത്രിയുടെ പ്രസ്താവനയെ വെല്ലുവിളിയായി ഏറ്റെടുക്കുന്നു- മുല്ലപ്പള്ളി രാമചന്ദ്രന്‍

ഭരണത്തിന്റെ വിലയിരുത്തലാവും പാലായിലെ ഫലം എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന യു.ഡി.എഫ് വെല്ലുവിളിയായി ഏറ്റെടുക്കുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പാലയിൽ ചിഹ്നത്തെക്കുറിച്ച് ആശയക്കുഴപ്പമില്ലെന്നും മുല്ലപ്പള്ളി കോഴിക്കോട് പറഞ്ഞു.