LiveTV

Live

Kerala

അഭയ കേസില്‍ നിര്‍ണായക മൊഴി

മൃതശരീരത്തിന്റെ ചിത്രം പകര്‍ത്തിയ ആളാണ് വര്‍ഗീസ് ചാക്കോ

അഭയ കേസില്‍ നിര്‍ണായക മൊഴി

അഭയ കേസില്‍ നിര്‍ണായക മൊഴി. കഴുത്ത് ഞെരിച്ച പാടുകള്‍ അഭയയുടെ കഴുത്തില്‍ ഉണ്ടായിരുന്നെന്ന് സാക്ഷി വര്‍ഗീസ് ചാക്കോ. മൃതശരീരത്തിന്റെ ചിത്രം പകര്‍ത്തിയ ആളാണ് വര്‍ഗീസ് ചാക്കോ.