LiveTV

Live

Kerala

സംസ്ഥാനത്തെ ബിറ്റ്കോയിന്‍ ഇടപാടുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് ഡി.ജി.പി

മലപ്പുറം സ്വദേശി ഷുക്കൂര്‍ ഡെറാഡൂണില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായവരെ തല്‍ക്കാലത്തേക്ക് കേരള പൊലീസ് കസ്റ്റഡിയില്‍ വാങ്ങില്ലെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു.

സംസ്ഥാനത്തെ ബിറ്റ്കോയിന്‍ ഇടപാടുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് ഡി.ജി.പി

സംസ്ഥാനത്തെ ബിറ്റ്കോയിന്‍ ഇടപാടുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. നിരവധി പേര്‍ ഇടപാടില്‍ കുടുങ്ങിയെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മലപ്പുറം സ്വദേശി ഷുക്കൂര്‍ ഡെറാഡൂണില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായവരെ തല്‍ക്കാലത്തേക്ക് കേരള പൊലീസ് കസ്റ്റഡിയില്‍ വാങ്ങില്ലെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു.

Also read: ബിറ്റ്കോയിന്‍ കേസ്; മലപ്പുറം സ്വദേശി കൊല്ലപ്പെട്ട സംഭവത്തില്‍ സുഹൃത്തുക്കളും ബിസിനസ് പങ്കാളികളുമെന്ന് ബന്ധുക്കള്‍