LiveTV

Live

Kerala

പാലക്കാട് 12000 ലിറ്റർ മായം കലർത്തിയ പാൽ പിടികൂടി

പൊള്ളാച്ചിയിൽ നിന്നും കണ്ണൂരിലേക്ക് കൊണ്ടു പോകുന്ന പാലാണ് പിടികൂടിയത്

 പാലക്കാട് 12000 ലിറ്റർ മായം കലർത്തിയ പാൽ പിടികൂടി

പാലക്കാട് മീനാക്ഷിപുരം ചെക്ക് പോസ്റ്റിൽ നിന്നും 12000 ലിറ്റർ മായം കലർത്തിയ പാൽ പിടികൂടി.കൊഴുപ്പ് വർധിപ്പിക്കുന്നതിനായി മാൽ ടോക്സ് പാലിൽ കലർത്തിയതായി കണ്ടെത്തി. പൊള്ളാച്ചിയിൽ നിന്നും കണ്ണൂരിലേക്ക് കൊണ്ടു പോകുന്ന പാലാണ് പിടികൂടിയത്.