LiveTV

Live

Kerala

പാലിയേക്കര ടോൾ പ്ലാസയിൽ പ്രദേശവാസികളുടെ പ്രതിഷേധ സമരം

പാലിയേക്കര ടോൾ പ്ലാസയിൽ  പ്രദേശവാസികളുടെ പ്രതിഷേധ സമരം

തൃശൂർ പാലിയേക്കര ടോൾ പ്ലാസയിൽ ഇന്ന് പ്രദേശ വാസികളുടെ പ്രതിഷേധ സമരം. പുതിയ സൗജന്യ പാസുകൾ അനുവദിക്കാത്തതിന് എതിരെയും ഫാസ് ടാഗുകളിലേക്കു മാറുന്നതിനുള്ള ചെലവ് സർക്കാർ വഹിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം.