LiveTV

Live

Kerala

പ്രളയം; പുനര്‍നിര്‍മ്മാണത്തില്‍ ചര്‍ച്ചകള്‍ വേണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി 

ഗാഡ്ഗില്‍ കമ്മിറ്റി ശിപാര്‍ശകളെക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ട സമയമായിരിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മീഡിയവണ്‍ വ്യൂ പോയിന്റിലാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

പ്രളയം; പുനര്‍നിര്‍മ്മാണത്തില്‍ ചര്‍ച്ചകള്‍ വേണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി 

ഭൂവിനിയോഗവും നിര്‍മാണ നിയന്ത്രണവും ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിക്കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. നിര്‍ദേശങ്ങള്‍ എല്ലാ പാര്‍ട്ടികളും ചര്‍ച്ചചെയ്ത് നിലപാട് സ്വീകരിക്കണം. ഗാഡ്ഗില്‍ കമ്മിറ്റി ശിപാര്‍ശകളെക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ട സമയമായിരിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മീഡിയവണ്‍ വ്യൂ പോയിന്റിലാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.