LiveTV

Live

Kerala

“എല്ലാ കൊല്ലവും വെള്ളപ്പൊക്കം വരാറില്ലെ, അത് പോലെ എല്ലാ തെരഞ്ഞെടുപ്പിലും എന്റെ പേര് വരും; നിഷ  

ജോസ് ടോമിന്റെ വിജയം ഉറപ്പാണ്, ജോസ് ടോമിനെ സ്ഥാനാർത്ഥിയാക്കിയത് മാണിയുടെ മകനാണെന്നും നിഷ മീഡിയവണിനോട് പറഞ്ഞു.

“എല്ലാ കൊല്ലവും വെള്ളപ്പൊക്കം വരാറില്ലെ, അത് പോലെ എല്ലാ തെരഞ്ഞെടുപ്പിലും എന്റെ പേര് വരും; നിഷ  

പാലാ ഉപതെരഞ്ഞെടുപ്പില്‍ ഒരിക്കലും മത്സരിക്കാൻ ആഗ്രഹിച്ചിട്ടില്ലെന്ന് നിഷ ജോസ് കെ മാണി. പി.ജെ ജോസഫിന് തന്നോട് എതിർപ്പുണ്ടെന്ന് തോന്നുന്നില്ല. ജോസ് ടോമിന്റെ വിജയം ഉറപ്പാണ്, ജോസ് ടോമിനെ സ്ഥാനാർത്ഥിയാക്കിയത് മാണിയുടെ മകനാണെന്നും നിഷ മീഡിയവണിനോട് പറഞ്ഞു.