LiveTV

Live

Kerala

പാലാരിവട്ടം പാലം; സർക്കാർ നയം അനുസരിച്ചുള്ള ഫയൽ മാത്രമേ കണ്ടിട്ടുള്ളുവെന്ന് ഇബ്രാഹിം കുഞ്ഞ്

പാലാരിവട്ടം പാലം; സർക്കാർ നയം അനുസരിച്ചുള്ള ഫയൽ മാത്രമേ കണ്ടിട്ടുള്ളുവെന്ന്  ഇബ്രാഹിം കുഞ്ഞ്

പാലാരിവട്ടം പാലം നിര്‍മാണത്തില്‍ സർക്കാർ നയം അനുസരിച്ചുള്ള ഫയൽ മാത്രമേ കണ്ടിട്ടുള്ളുവെന്ന് മുന്‍ മന്ത്രി ഇബ്രാംഹിം കുഞ്ഞ്. കരാർ കമ്പനിക്ക് നേരിട്ട് തുക കൊടുക്കാനുള്ള ഒരു ഫയലും മന്ത്രിയെന്ന നിലയിൽ കണ്ടിട്ടില്ല. വിജിലൻസ് റിമാൻഡ് നോട്ട് വായിച്ചാൽ ഇത് വ്യക്തമാകുമെന്നും ഇബ്രാഹിം കുഞ്ഞ് അറിയിച്ചു.