LiveTV

Live

Kerala

സ്ഥാനാര്‍ഥിയെ നാളെ പ്രഖ്യാപിക്കുമെന്ന് ജോസ് കെ മാണി

കോട്ടയത്ത് ചേര്‍ന്ന ജോസ് കെ മാണി വിഭാഗം യോഗത്തിന് ശേഷമായിരുന്നു പ്രതികരണം.

സ്ഥാനാര്‍ഥിയെ നാളെ പ്രഖ്യാപിക്കുമെന്ന് ജോസ് കെ മാണി

പാലായിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ നാളെ പ്രഖ്യാപിക്കുമെന്ന് ജോസ് കെ മാണി. സ്ഥാനാര്‍ഥിയാരെന്ന കാര്യത്തില്‍ ഒരു പേരിലേക്കും ഇതുവരെ എത്തിയിട്ടില്ല. എല്ലാ സാധ്യതകളും പരിശോധിക്കും.

യു.ഡി.എഫ് ഉപസമിതി കാര്യങ്ങള്‍ പരിശോധിച്ചുവരുകയാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് ചേര്‍ന്ന ജോസ് കെ മാണി വിഭാഗം യോഗത്തിന് ശേഷമായിരുന്നു പ്രതികരണം.