LiveTV

Live

Kerala

കെ.എം മാണിയെ കുറ്റപ്പെടുത്തിയവരാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ പേരില്‍ വോട്ട് ചോദിക്കുന്നതെന്ന് തിരുവഞ്ചൂര്‍

കെ.എം മാണിയെ കുറ്റപ്പെടുത്തിയവരാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ പേരില്‍ വോട്ട് ചോദിക്കുന്നതെന്ന് തിരുവഞ്ചൂര്‍

കെ.എം മാണിയെ കുറ്റപ്പെടുത്തിയവരാണ് ഇപ്പോള്‍ മാണിയുടെ പേരില്‍ വോട്ട് ചേദിക്കുന്നതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. തെരഞ്ഞെടുപ്പിനെ യു.ഡി.എഫ് ഒറ്റക്കെട്ടായി നേരിടും. കേരള കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മീഡിയവണിനോട് പറഞ്ഞു.