LiveTV

Live

Kerala

പാലായില്‍ ബി.ജെ.പി തന്നെ മത്സരിക്കും

പാലായില്‍ ബി.ജെ.പി തന്നെ മത്സരിക്കും

പാലാ ഉപതെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയില്‍ നിന്ന് ബി.ജി.പി സ്ഥാനാര്‍ഥി തന്നെ മത്സരിക്കാന്‍ തീരുമാനമായി. കൊച്ചിയില്‍ ചേര്‍ന്ന എന്‍.ഡി.എ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. കോട്ടയം ജില്ലാ പ്രസിഡന്‍റ് എൻ. ഹരി ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ യോഗത്തില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.