LiveTV

Live

Kerala

തരൂരിനെതിരെ വിമര്‍ശവുമായി പിണറായി

ആക്രമണങ്ങള്‍ക്ക് ജനസമ്മതി ഉണ്ടെന്ന പ്രതീതി കൃത്രിമമായി സൃഷ്ടിക്കുകയാണെന്നും പിണറായി

തരൂരിനെതിരെ വിമര്‍ശവുമായി പിണറായി

മോദി പരാമര്‍ശത്തില്‍ ശശി തരൂരിനെതിരെ പരോക്ഷ വിമര്‍ശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അസഹിഷ്ണുതക്കിടയിലും പ്രതിപക്ഷത്തെ പ്രമുഖര്‍ ഭരണപക്ഷത്തെ ന്യായീകരിക്കുന്നു. ഇത് ജനാധിപത്യത്തിന് ആപത്താണ്. ആക്രമണങ്ങള്‍ക്ക് ജനസമ്മതി ഉണ്ടെന്ന പ്രതീതി കൃത്രിമമായി സൃഷ്ടിക്കുകയാണെന്നും പിണറായി പറഞ്ഞു.