LiveTV

Live

Kerala

കേരളാകോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ അവര്‍ തന്നെ പരിഹരിക്കുമെന്ന് ഉമ്മന്‍ചാണ്ടി

കോണ്‍ഗ്രസ് ഇടപടെല്‍ ആവശ്യപ്പെട്ടല്‍ അപ്പോള്‍ ഇടപെടും 

 കേരളാകോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ അവര്‍ തന്നെ പരിഹരിക്കുമെന്ന് ഉമ്മന്‍ചാണ്ടി

കേരളാകോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ അവര്‍ തന്നെ പരിഹരിക്കുമെന്ന് ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസ് ഇടപടെല്‍ ആവശ്യപ്പെട്ടല്‍ അപ്പോള്‍ ഇടപെടും. പാലായില്‍ പി.ജെ ജോസഫും ജോസ് കെ. മാണിയും ഒറ്റക്കെട്ടായി സ്ഥാനാർത്ഥി പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.