LiveTV

Live

Kerala

സിസ്റ്റര്‍ ലൂസി കളപ്പുരയെ കാണാന്‍ ആരെയും അനുവദിക്കുന്നില്ലെന്ന് വിംഗ്സ് ഓഫ് കേരള പ്രവര്‍ത്തകര്

ലൂസിയെ കാണാനെത്തുന്നവരോട് അപമര്യാദയായാണ് പെരുമാറുന്നതെന്നും വിംഗ്സ് ഓഫ് കേരള പ്രവര്‍ത്തകര്‍

സിസ്റ്റര്‍ ലൂസി കളപ്പുരയെ കാണാന്‍ ആരെയും അനുവദിക്കുന്നില്ലെന്ന് വിംഗ്സ് ഓഫ് കേരള പ്രവര്‍ത്തകര്

സിസ്റ്റര്‍ ലൂസി കളപ്പുരയെ കാണാന്‍ മഠത്തിലേക്ക് ആരെയും പ്രവേശിപ്പിക്കുന്നില്ലെന്ന് വിംഗ്സ് ഓഫ് കേരള പ്രവര്‍ത്തകര്‍. ലൂസിക്ക് പിന്തുണ പ്രഖ്യാപിച്ച് ഐക്യദാര്‍ഢ്യസദസ്സ് നടത്താനും വിംഗ്സ് ഓഫ് കേരള തീരുമാനിച്ചു. മറ്റുള്ളവരെയെല്ലാം മഠത്തിനകത്ത് വെച്ച് കാണാമെന്നിരിക്കെ സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെ കാണാനെത്തുന്നവരെ അകത്തേക്ക് പ്രവേശിപ്പിക്കുന്നില്ലെന്ന് വിംഗ്സ് ഓഫ് കേരള പ്രവര്‍ത്തകര്‍ പറഞ്ഞു. ലൂസിയെ കാണാനെത്തുന്നവരോട് അപമര്യാദയായാണ് പെരുമാറുന്നതെന്നും വിംഗ്സ് ഓഫ് കേരള പ്രവര്‍ത്തകര്‍.