LiveTV

Live

Kerala

ജോസഫ് വിഭാഗം യോഗം ചേരുന്നു

പി.ജെ ജോസഫ്, മോന്‍സ് ജോസഫ്, ജോയി എബ്രഹം തുടങ്ങിയ മുതിര്‍ന്ന നേതാക്കളെല്ലാം യോഗത്തില്‍ പങ്കെടുക്കുന്നു.

ജോസഫ് വിഭാഗം യോഗം ചേരുന്നു

കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം രഹസ്യയോഗം ചേരുന്നു. കോട്ടയത്തെ സ്വകാര്യഹോട്ടലിലാണ് യോഗം ചേരുന്നത്. പി.ജെ ജോസഫ്, മോന്‍സ് ജോസഫ്, ജോയി എബ്രഹം തുടങ്ങിയ മുതിര്‍ന്ന നേതാക്കളെല്ലാം യോഗത്തില്‍ പങ്കെടുക്കുന്നു.

അതേസമയം, യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ശനിയാഴ്ച വരെ തുടരുമെന്ന് പി.ജെ ജോസഫ്. ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നും ജോസഫ് പറഞ്ഞു. കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പദവിയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ വിധി പറയുന്നത് കട്ടപ്പന സബ് കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി.