LiveTV

Live

Kerala

തരൂരിന് കെ. മുരളീധരന്റെ മറുപടി

പാര്‍ട്ടി ലേബലില്‍ ജയിച്ചവര്‍ പാര്‍ട്ടി നയങ്ങളും അനുസരിക്കണമെന്നും മുരളീധരന്‍.

തരൂരിന് കെ. മുരളീധരന്റെ മറുപടി

മോദി സ്തുതി തുടര്‍ന്നാല്‍ തരൂരിനെ ബഹിഷ്‌കരിക്കുമെന്ന് മുരളീധരന്‍. ശശി തരൂര്‍ തെറ്റ് മനസിലാക്കണമെന്നും കെ മുരളീധരന്‍ എം.പി. പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ നടപടി ആവശ്യപ്പെടും. കരുണാകരന്റെ കുടുംബത്തിന് തരൂരിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ട. പാര്‍ട്ടി ലേബലില്‍ ജയിച്ചവര്‍ പാര്‍ട്ടി നയങ്ങളും അനുസരിക്കണമെന്നും മുരളീധരന്‍.

Also read: മോദി സ്തുതി; കേരള നേതാക്കളെ പരിഹസിച്ച് ശശി തരൂര്‍

Also read: മോദി പരാമര്‍ശം; മാപ്പ് പറയേണ്ട കാര്യമില്ലെന്ന് ശശി തരൂര്‍