LiveTV

Live

Kerala

കോട്ടയം എന്‍.സി.പിയിലെ തര്‍ക്കം; തലവേദന എല്‍.ഡി.എഫിന് 

പാല സീറ്റിനെ ചൊല്ലി എല്‍.ഡി.എഫില്‍ തര്‍ക്കങ്ങള്‍ ഇല്ലെങ്കിലും എന്‍.സി.പിയിലെ തര്‍ക്കങ്ങള്‍ കുറച്ചൊന്നുമല്ല ഇടതുമുന്നണിയെ ആശങ്കയിലാക്കുന്നത്.

കോട്ടയം എന്‍.സി.പിയിലെ തര്‍ക്കം; തലവേദന എല്‍.ഡി.എഫിന് 

പാല സീറ്റിനെ ചൊല്ലി എല്‍.ഡി.എഫില്‍ തര്‍ക്കങ്ങള്‍ ഇല്ലെങ്കിലും എന്‍.സി.പിയിലെ തര്‍ക്കങ്ങള്‍ കുറച്ചൊന്നുമല്ല ഇടതുമുന്നണിയെ ആശങ്കയിലാക്കുന്നത്. മാണി സി കാപ്പന്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന് ഏകദേശം ഉറപ്പാണ്. എന്നാല്‍ ജില്ലയിലെ ഒരു വിഭാഗം ഇതിനെതിരെ ചില കരുക്കള്‍ നീക്കുന്നുണ്ടെന്നാണ് സൂചന.

എന്നാല്‍ ഇതിനെതിരെ ശശീന്ദ്രന്‍ വിഭാഗം ചില നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നാണ് സൂചന. കോട്ടയം ജില്ല കമ്മിറ്റിയിലുണ്ടായ തര്‍ക്കങ്ങളുടെ പിന്നാലെ മാണി സി കാപ്പനെതിരെ ചില നീക്കങ്ങള്‍ നടക്കുന്നുണ്ട്. ഇത് തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന സംശയം ഇടത് മുന്നണിക്കും ഉണ്ട്. സ്ഥാനാര്‍ത്ഥിത്വം ആദ്യം പ്രഖ്യാപിച്ച മാണി സി കാപ്പന്‍ പിന്നീട് ഇത് പിന്‍വലിച്ചതും ഇതിന്റെ ഭാഗമായിട്ടാണ്.