LiveTV

Live

Kerala

“എന്‍.ഡി.എ സീറ്റ് നല്‍കിയാല്‍ കേരളകോണ്‍ഗ്രസ് പാലയില്‍ മത്സരിക്കും”

എന്‍.ഡി.എ കേരള കോണ്‍സിന് സീറ്റ് നല്‍കിയാല്‍ ഉറപ്പായും മത്സരിക്കും

“എന്‍.ഡി.എ സീറ്റ് നല്‍കിയാല്‍ കേരളകോണ്‍ഗ്രസ് പാലയില്‍ മത്സരിക്കും”

പാലാ ഉപതെരെഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ആരുതന്നെ ആയാലും മികച്ച വിജയമുണ്ടാകുമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി.സി തോമസ്. എന്‍.ഡി.എ കേരള കോണ്‍സിന് സീറ്റ് നല്‍കിയാല്‍ ഉറപ്പായും മത്സരിക്കും. തന്നോട് മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ അലോചിച്ച് തീരുമാനമെടുക്കുമെന്നും പി.സി തോമസ് മീഡിയവണിനോട് പറഞ്ഞു.