LiveTV

Live

Kerala

വിശ്വാസികളോടാണ് സര്‍ക്കാരിന് താല്പര്യം, വിയോജിപ്പുള്ളത് അമ്പലം വിഴുങ്ങികളോട് മാത്രമെന്ന് കടകംപള്ളി

കോണ്‍ഗ്രസും ബി.ജെ.പിയും വിശ്വാസികളെ വഞ്ചിക്കുകയായിരുന്നു

 വിശ്വാസികളോടാണ് സര്‍ക്കാരിന് താല്പര്യം, വിയോജിപ്പുള്ളത് അമ്പലം വിഴുങ്ങികളോട് മാത്രമെന്ന് കടകംപള്ളി

ശബരിമല വിഷയത്തില്‍ നിലവിലുണ്ടായ പ്രതിസന്ധി സര്‍ക്കാര്‍ മറികടക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിശ്വാസികളോടാണ് സര്‍ക്കാരിന് താല്പര്യം. വിയോജിപ്പുള്ളത് അമ്പലം വിഴുങ്ങികളോട് മാത്രമാണ്. കോണ്‍ഗ്രസും ബി.ജെ.പിയും വിശ്വാസികളെ വഞ്ചിക്കുകയായിരുന്നു. ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച് നിലവിലുണ്ടായ തെറ്റിദ്ധാരണ മറികടക്കുമെന്നും ദേവസ്വം മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.