LiveTV

Live

Kerala

അപകടഭീഷണിയില്‍ താമരശ്ശേരി ചുരം; വലിയ വിള്ളല്‍ രൂപപ്പെട്ടു

കഴിഞ്ഞ വര്‍ഷവും ഇതേ സ്ഥലത്ത് വിള്ളലുണ്ടായിരുന്നു

 അപകടഭീഷണിയില്‍ താമരശ്ശേരി ചുരം; വലിയ വിള്ളല്‍ രൂപപ്പെട്ടു

കോഴിക്കോട് -മൈസൂര്‍ ദേശീയപാതയില്‍ താമരശ്ശേരി ചുരത്തില്‍ വലിയ വിള്ളല്‍ രൂപപ്പെട്ടു. രണ്ടാം വളവിന് സമീപമാണ് വിള്ളലുണ്ടായത്. റോഡിന്റെ ഒരു വശം താഴോട്ട് താഴ്ന്ന് തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും ഇതേ സ്ഥലത്ത് വിള്ളലുണ്ടായിരുന്നു.