LiveTV

Live

Kerala

ശബരിമല; സി.പി.എമ്മിന്റെ തീരുമാനം വൈകി വന്ന വിവേകമെന്ന് ഉമ്മന്‍ചാണ്ടി

ഇത് വിശ്വാസികളുടെ വിജയമാണ്

 ശബരിമല; സി.പി.എമ്മിന്റെ തീരുമാനം വൈകി വന്ന വിവേകമെന്ന് ഉമ്മന്‍ചാണ്ടി

ശബരിമല യുവതി പ്രവേശനത്തിന് മുകൈ എടുക്കേണ്ടന്ന സി.പി.എം തീരുമാനം വൈകി വന്ന വിവേകമെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇത് വിശ്വാസികളുടെ വിജയമാണ്.

ശബരിമല വിഷയത്തിൽ യു.ഡി.എഫ് ആണ് ശരിയെന്ന് തെളിഞ്ഞെന്നും ഉമ്മന്‍ചാണ്ടി ഡല്‍ഹിയില്‍ പറഞ്ഞു. ശബരിമല വിഷയത്തിൽ എടുത്ത നിലപാടുകൾ തെറ്റായിരുന്നുവെന്ന് മുഖ്യമന്ത്രി പറയുമോയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ചോദിച്ചു