LiveTV

Live

Kerala

തുഷാറിന്റെ അറസ്റ്റിൽ അസ്വാഭാവികതയുണ്ടെന്ന് ഇ.പി ജയരാജന്‍

ഖ്യമന്ത്രി തുഷാറിന് വേണ്ടി കത്തയച്ചതില്‍ തെറ്റില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു

തുഷാറിന്റെ അറസ്റ്റിൽ അസ്വാഭാവികതയുണ്ടെന്ന് ഇ.പി ജയരാജന്‍

ദുബൈയില്‍ അറസ്റ്റിലായ മറ്റുപ്രതികളെ പോലെയല്ല തുഷാര്‍ വെള്ളാപ്പള്ളിയെന്ന് മന്ത്രി ഇ.പി ജയരാജന്‍. തുഷാറിന്റെ അറസ്റ്റിൽ അസ്വാഭാവികതയുണ്ട്. മുഖ്യമന്ത്രി തുഷാറിന് വേണ്ടി കത്തയച്ചതില്‍ തെറ്റില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.