LiveTV

Live

Kerala

നാടുകാണിച്ചുരത്തില്‍ ഗതാഗതം പുനഃസ്ഥാപിക്കാന്‍ സമയമെടുക്കുമെന്ന് ജി.സുധാകരന്‍

നാടുകാണിച്ചുരത്തില്‍ ഗതാഗതം പുനഃസ്ഥാപിക്കാന്‍ സമയമെടുക്കുമെന്ന് ജി.സുധാകരന്‍

നാടുകാണിച്ചുരത്തില്‍ ഗതാഗതം പുനഃസ്ഥാപിക്കാന്‍ സമയമെടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. നാല് മാസമെങ്കിലും സമയമെടുത്താലെ റോഡ് പുനഃസ്ഥാപിക്കാന്‍ കഴിയൂ.വനംവകുപ്പിന്റെ സഹായത്തോടെ താല്‍ക്കാലിക പാത നിര്‍മ്മിക്കാനാണ് ആലോചിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.