LiveTV

Live

Kerala

ബൈക്കില്‍ നിന്നും വീണവരുടെ ദേഹത്ത് ബസ് കയറി രണ്ടുപേർ മരിച്ചു

കോയമ്പത്തൂർ സ്വദേശികളാണ് മരിച്ചത്.

ബൈക്കില്‍ നിന്നും വീണവരുടെ ദേഹത്ത് ബസ് കയറി രണ്ടുപേർ മരിച്ചു

പാലക്കാട് കഞ്ചിക്കോട് ബൈക്കിൽ നിന്ന് വീണവരുടെ മേലെ ബസ് കയറി രണ്ടുപേർ മരിച്ചു. കോയമ്പത്തൂർ സ്വദേശികളാണ് മരിച്ചത്. പല്ലശ്ശേന മീൻകുളത്തി ഭഗവതി ക്ഷേത്രത്തിലേക്ക് പോകുന്നവരാണ് അപകടത്തിൽപ്പെട്ടത്.