LiveTV

Live

Kerala

ബിനോയ് കോടിയേരി ശബരിമലയില്‍ ദര്‍ശനം നടത്തി

 ബിനോയ് കോടിയേരി ശബരിമലയില്‍ ദര്‍ശനം നടത്തി

ബിനോയ് കോടിയേരി ഇന്നലെ വൈകിട്ട് ശബരിമലയിൽ ദർശനം നടത്തി. ചിങ്ങം ഒന്നായ ഇന്നലെ വൈകുന്നേരം 5 മണിയ്ക്ക് നട തുറന്നപ്പോഴാണ് 8 പേര് അടങ്ങുന്ന സംഘം ശബരിമലയിൽ ദർശനം നടത്തിയത്.