LiveTV

Live

Kerala

നിലമ്പൂരില്‍ ദുരിതബാധിതർക്ക് കൈത്താങ്ങായി പീപ്പിൾസ് ഫൗണ്ടേഷന്റെ സൂപ്പർമാർക്കറ്റ്

പോത്തുക്കല്ലിലാണ് ജമാഅത്തെ ഇസ്‍ലാമിയുടെ ജനസേവന വിഭാഗമായ പീപ്പിൾസ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ പീപ്പിൾസ് ഫ്രീ സൂപ്പർ മാർക്കറ്റ് പ്രവർത്തിക്കുന്നത്.

നിലമ്പൂരില്‍  ദുരിതബാധിതർക്ക് കൈത്താങ്ങായി പീപ്പിൾസ് ഫൗണ്ടേഷന്റെ സൂപ്പർമാർക്കറ്റ്

ദുരിതബാധിതർക്ക് കൈത്താങ്ങായി ഒരു സൂപ്പർമാർക്കറ്റ്. നിലമ്പൂർ പോത്തുക്കല്ലിലാണ് ജമാഅത്തെ ഇസ്‍ലാമിയുടെ ജനസേവന വിഭാഗമായ പീപ്പിൾസ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ പീപ്പിൾസ് ഫ്രീ സൂപ്പർ മാർക്കറ്റ് പ്രവർത്തിക്കുന്നത്. ഈ സൂപ്പർ മാർക്കറ്റിന്റെ വിശേഷങ്ങൾ കാണാം.