LiveTV

Live

Kerala

നിലമ്പൂരിലെ വനത്തില്‍ ഒറ്റപ്പെട്ട് പോയവര്‍ക്ക് നാട്ടുകാര്‍ അവശ്യ സാധനങ്ങളെത്തിക്കുന്നത് സാഹസികമായി

മുണ്ടേരി സീഡ് ഫാമിനെയും വനത്തെയും ബന്ധിപ്പിക്കുന്ന പാലം ഒലിച്ചു പോയതാണ് ഇവർക്ക് വിനയായത്

നിലമ്പൂരിലെ വനത്തില്‍ ഒറ്റപ്പെട്ട് പോയവര്‍ക്ക് നാട്ടുകാര്‍ അവശ്യ സാധനങ്ങളെത്തിക്കുന്നത് സാഹസികമായി

നിലമ്പൂർ മുണ്ടേരിയിലെ വനത്തിൽ നാല് കോളനികളിലായി 200ൽ അധികം ആദിവാസി കുടുംബങ്ങൾ പ്രളയത്തിൽ ഒറ്റപ്പെട്ടു. മുണ്ടേരി സീഡ് ഫാമിനെയും വനത്തെയും ബന്ധിപ്പിക്കുന്ന പാലം ഒലിച്ചു പോയതാണ് ഇവർക്ക് വിനയായത്. ഇവരെ കരക്കെത്തിക്കാനും കോളനികളിൽ അവശ്യസാധനങ്ങൾ എത്തിക്കാനും നാട്ടുകാർ നടത്തുന്ന സാഹസിക ദൗത്യത്തിന്‍റെ ദൃശ്യങ്ങളിലേക്ക്. മീഡിയവണ്‍ എക്സ്ക്ലൂസിവ്.