LiveTV

Live

Kerala

ബൈക്കിന് സൈഡ് നല്‍കിയില്ല; ഈങ്ങാപ്പുഴയിൽ യുവാവിനും സഹോദരിക്കും ക്രൂരമർദ്ദനം

സംഭവത്തില്‍ താമരശ്ശേരി സ്വദേശി റഫീഖിനെതിരെ പൊലീസ് കേസെടുത്തു

 ബൈക്കിന് സൈഡ് നല്‍കിയില്ല; ഈങ്ങാപ്പുഴയിൽ യുവാവിനും സഹോദരിക്കും ക്രൂരമർദ്ദനം

കോഴിക്കോട് ഈങ്ങാപ്പുഴയിൽ യുവാവിനും സഹോദരിക്കും ക്രൂര മർദ്ദനം. ബൈക്കിന് സൈഡ് നൽകിയില്ലെന്നാരോപിച്ചാണ് മർദ്ദനം. സംഭവത്തില്‍ താമരശ്ശേരി സ്വദേശി റഫീഖിനെതിരെ പൊലീസ് കേസെടുത്തു.